Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംബവ മഹാസഭ ഭാരവാഹികൾക്ക് സ്വീകരണം

24 Feb 2026 20:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സാംബവ മഹാസഭ 13 A നമ്പർ ഇറുമ്പയം ശാഖയുടെ നേതൃത്വത്തിൽ സാംബവ മഹാസഭ സംസ്ഥാന പ്രസിഡണ്ട് സി കെ ശശി, വൈക്കം താലൂക്ക് യൂണിയൻ പ്രസിഡണ്ട് വി കെ പത്മനാഭൻ, യൂണിറ്റ് സെക്രട്ടറി കെ സ്വാം, വൈസ് പ്രസിഡണ്ട് ഓമന ഇ,വി, കൗൺസിൽ അംഗം മോഹനൻ കെ കെ എന്നിവർക്ക് സ്വീകരണം നൽകി. ശാഖയിലെ മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി ആദരിക്കുകയും പഠനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി അഭിനന്ദിക്കുകയും ചെയ്തു.

 യോഗത്തിൽ ശാഖാ പ്രസിഡണ്ട് അഭിലാഷ് പി കെ വഹിച്ചു. സെക്രട്ടറി രാഹുൽ കെ കെ, ലിനു പി വി, സജി, വിമൽ കുമാർ, ശരത് രവി, രാജി രാകേഷ് എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News