Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 19:47 IST
Share News :
കടുത്തുരുത്തി: വൈക്കം സബ് സ്റ്റേഷൻ മെയിൻ്റനൻസ്,33KV ലൈൻ ടച്ചിംഗ് എന്നീ ജോലികൾ ഉള്ളതിനാൽ ,18/02/2026 ബുധനാഴ്ച കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന വാലാച്ചിറ,ചാക്കിരിമുക്ക്, ആയാംകുടി,മധുരവേലി, കപിക്കാട്, പുത്തൻപള്ളി, കളമ്പുകാട് എന്നീ ഭാഗങ്ങളിൽ രാവിലെ 07.30 മുതൽ വൈകിട്ട് 6 മണി വരെ നാളെ
വൈദ്യുതി മുടങ്ങും
Follow us on :
Tags:
More in Related News
Please select your location.