Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീർത്ഥാടകർക്കായി പമ്പയിൽ ഇൻഫർമേഷൻ കൗണ്ടർ

22 Nov 2024 15:03 IST

ENLIGHT MEDIA PERAMBRA

Share News :

പമ്പ ത്രിവേണിയിൽ നിലയ്ക്കൽ ബസ് വെയിറ്റിംഗ് ഏരിയയിൽ കെ.എസ്.ആർ.ടി.സി. യുടെ ഇൻഫർമേഷൻ  കൗണ്ടർ ആരംഭിച്ചു. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷൽ ഓഫീസർ അറിയിച്ചു.

Follow us on :

Tags:

More in Related News