Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 11:09 IST
Share News :
മുക്കം: പതിവായി വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപെട്ടിട്ടും ഒരു നടപടിയും എടുക്കാത്ത സംസ്ഥാന സർക്കാരിൻ്റെ നിസംഗതയിൽ പ്രതിക്ഷേധിച്ച് വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കർഷക കോൺഗ്രസ്തിരുവമ്പാടി, നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രതിക്ഷേധ പ്രകടനവും വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ കോലം കത്തിക്കുകയും ചെയ്തു.
'കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട്ഷിജു ചെമ്പനാനിയുടെ അധ്യക്ഷത വഹിച്ചു. പ്രതിഷേധപരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല, എം ഡി അഷ്റഫ്, മനോജ് വാഴപ്പറമ്പിൽ, ബിന്ദു ജോൺസൺ, ജിതിൻ പല്ലാട്ട്, എ എസ് ജോസ്, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.