Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 22:24 IST
Share News :
കടുത്തുരുത്തി; കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ സൂപ്പര്‍വൈസര്‍ അസ്സോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയര്‍മെന്‍ ദിനാചരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് തോമസ് പതാക ഉയര്‍ത്തി കടുത്തുരുത്തിയില്‍ നടന്ന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി പ്രകടനവും നടന്നു. ജില്ലാ പ്രസിഡന്റ് ബിജു വര്‍ഗീസ്, ജില്ലാ എക്‌സിക്യൂട്ടിവംഗം ബിജുമോന്‍ ജോസഫ്, യൂണിറ്റ് സെക്രട്ടറി സി.പി. ഗോപകുമാര്‍, കെ.വി. ധനേഷ്, ജോര്‍ജ് ജോസഫ്, കെ.പി. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യൂണിറ്റ് പ്രതിനിധികള്‍ മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം, ഇരവിമംഗലം സാന്‍ജോ ഭവന്‍ എന്നിവ സന്ദര്‍ശിച്ചു സഹായം നല്‍കി. കാപ്പുന്തലയില്‍ നിര്‍മിക്കുന്ന വീടിന്റെ വയരിംഗ് ജോലികളും സാധനസാമഗ്രികള്‍ ഉള്‍പെടെ സൗജന്യമായി ചെയ്തു കൊടുത്തുതായും ഭാരവാഹികള്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.