Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 22:56 IST
Share News :
കടുത്തുരുത്തി :മുളക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
1) ആപ്പാഞ്ചിറ ശ്രീനാരായണ ക്ഷേത്രത്തിനു സമീപത്ത്
2) കുന്നപ്പിള്ളി സണ്‍ഡേ സ്‌കൂള്‍ ജംഗ്ഷന്‍
3) പൂഴിക്കോല്‍ കുരിശുംപടി ജംഗ്ഷന്‍
4) കീഴൂര്‍ പുളിംചുവട് ജംഗ്ഷന്‍
5) വടുകുന്നപ്പുഴ കോളനി
6) എം.സി.പടി ജംഗ്ഷന്‍
7) കാരിക്കോട് ശിവക്ഷേത്രപ്പടി
8) അറുന്നൂറ്റിമംഗലം അമ്മായിമുക്ക് ജംഗ്ഷന്‍
9) പൂഴിക്കോല്‍ ആയുര്‍വേദ ആശുപത്രിപ്പടി
സെന്റ് ലൂക്ക്‌സ് ചര്‍ച്ച് സ്‌കൂള്‍ ജംഗ്ഷന്‍
10) മുളക്കുളം ആറാട്ടുകടവ് ജംഗ്ഷന്‍
11) കുന്നപ്പിള്ളി വേലിയാങ്കര ശിവക്ഷേത്രം ജംഗ്ഷന്‍
12) അറുന്നൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളി ജംഗ്ഷന്‍
13) കീഴൂര്‍ മൗണ്ട് കാര്‍മല്‍ ഞാറുകുന്ന്പള്ളി ജംഗ്ഷന്‍
14) പൂഴിക്കോല്‍ സെന്റ് ആന്റണീസ് ചര്‍ച്ച്
ലക്ഷംവീടിന് സമീപം ജംഗ്ഷന്‍
15) ചിറപ്പുറം ജംഗ്ഷന്‍ - എന്നീ പതിനഞ്ച് കേന്ദ്രങ്ങളിലാണ് എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ടുമെന്റ് തലത്തിലുള്ള തുടര്‍ നടപടികള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി ഉടനെ പൂര്‍ത്തിയാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.