Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കായൽ സംരക്ഷണ യജ്ഞം; കായൽ സംരക്ഷണ ഗാനത്തിന്റെ പ്രകാശനം നടത്തി.

25 Jun 2026 18:41 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കായൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി

പി. സോമൻ പിള്ള രചനയും ആലാപനവും നിർവഹിച്ച കായൽ സംരക്ഷണ ഗാനത്തിന്റെ പ്രകാശനം നടത്തി. ഗാനരചയിതാവ് അജീഷ് ദാസൻ പ്രകാശന കർമ്മം നിർവഹിച്ചു. സഹൃദയവേദി പ്രസിഡന്റ് അഡ്വ. എം. എസ് കലേഷ് അധ്യക്ഷത വഹിച്ചു. സഹൃദയ വേദി ഭാരവാഹികളായ ആർ. സുരേഷ്, സാബു വർഗീസ്, ഉഷാ ജനാർദ്ദനൻ, കനക ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News