Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 11:45 IST
Share News :
കൊണ്ടോട്ടി : സി സോൺ കലാ മ 81 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ എം ഇ എസ് കോളേജ് മമ്പാട് ഒന്നാം സ്ഥാനത്ത് തുടരുന്നു...
പോയിന്റ് നില
1. എം ഇ എസ് മമ്പാട് -181
2. യൂണിവേഴ്സിറ്റി ക്യാമ്പസ് -157
3. പി എസ് എം ഒ തിരൂരങ്ങാടി -143
4. ഇ എം ഇ എ കൊണ്ടോട്ടി -78
5. എം ഇ എസ് കേവിയെം വളാഞ്ചേരി -60
6. സാഫി വാഴയൂർ -46
7. എം ഇ എസ് പൊന്നാനി -44
8. ഗവ. കോളേജ് മലപ്പുറം -44
9. അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ശാന്തിഗ്രാമം-33
10. മജ്‌ലിസ് വളാഞ്ചേരി -30
ഫോട്ടോ :
1.തുകൽ വാദ്യങ്ങൾ (കിഴക്ക്) ചെണ്ട / ഇടയ്ക്ക, മദ്ദളം
ഒന്നാം സ്ഥാനം: ഷിബിൻ സി(ഇഎംഇഎ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊണ്ടോട്ടി)
2.നാടോടിനൃത്തം(ആൺ)
വിജയി :ജയേഷ് വി (എൻ എസ് എസ് കോളേജ് , മഞ്ചേരി)
3.ഓട്ടം തുള്ളൽ: അനാമിക പി (എം ഇ എസ് കോളേജ് മമ്പാട്)
Follow us on :
Tags:
More in Related News
Please select your location.