Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2026 17:34 IST
Share News :
വൈക്കം: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ആയി അഡ്വ.പി.പി സിബിച്ചനെ തിരഞ്ഞെടുത്തു. വെള്ളൂർ സ്വദേശിയാണ്. വെള്ളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ മികവാർന്ന പ്രവർത്തനം നടത്തിയിട്ടുണ്ട്. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി കൂടിയാണ് അഭിഭാഷകനായ പി.പി സിബിച്ചൻ.
Follow us on :
Tags:
More in Related News
Please select your location.