Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 21:55 IST
Share News :
കടുത്തുരുത്തി: നാനാടം പാലം പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ കണ്ടത്തിപ്പറമ്പ്-നാനാടം റോഡ് വഴിയുള്ള ഗതാഗതം ജനുവരി 12 മുതൽ പൂർണമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്്്് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.