Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലനം സംഘടിപ്പിച്ചു.

10 Mar 2025 17:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 2024 25 വാർഷിക പദ്ധതിയിൽ പ്രോജക്ട് ആയ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലനം

സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ബിജു സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു.ശ്രീമതി ആൻസി സിബി മൂന്നാം വാർഡ് മെമ്പർ സ്വാഗതം ആശംസിച്ചു. മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

കോമളവല്ലി രവീന്ദ്രൻ പരിശീലനം ഉദ്ഘാടനം ചെയ്തു.പദ്ധതി ആസൂത്രണ കൺവീനറായ വിശ്വംഭരൻ ഭിന്നശേഷി ഗ്രൂപ്പിൻറെ കൺവീനർ ആയ തോമസ് കൊറ്റേടം എന്നിവർ ആശംസ അറിയിച്ചു.ഐസിഡി സൂപ്പർവൈസർ ശ്രീമതി റഫ്ന ആർ കൃതജ്ഞത യും രേഖപെടുത്തി.എക്സാതിന്റെ പരിശീലകരായ ശ്രീ സുനിൽകുമാർ, രാജേഷ് എന്നിവർ ക്ലാസുകൾ നയിച്ചു







Follow us on :

More in Related News