Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നര വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്

കോഴിക്കോട്: മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ്‌ ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കുട്ടിയുടെ ബന്ധുവായ, ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ്‌ ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു

ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസിലെ ഒന്നാം പ്രതിയും,എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ചാവക്കാട് മണത്തല പള്ളിപറമ്പില്‍ വീട്ടില്‍ അനീഷ്,ഇയാളുടെ പെങ്ങളുടെ മകനും,കൊപ്പര ബിജു വധക്കേസിലെ രണ്ടാം പ്രതിയുമായ മണത്തല മേനോത്ത് വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.കൊപ്പര ബിജുവിനെ 2021 ഒക്ടോബർ 31-ന് വൈകിട്ട് 5 മണിക്ക് അനീഷും,വിഷ്ണുവും,വേറൊരു പ്രതിയും കൂടി ചേർന്ന് ചാപ്പറമ്പ് സ്‌കൂളിന് കിഴക്കുഭാഗത്ത് വെച്ചാണ് ക്രൂരമായി കുത്തി വീഴ്ത്തി കൊലപ്പെടുത്തിയത്.അനീഷും,വിഷ്ണുവും ചാവക്കാട് മേഖലയിലും,മറ്റു സ്ഥലങ്ങളിലും മയക്കുമരുന്ന്,മദ്യം,കഞ്ചാവ് എന്നീ ലഹരി വസ്തുക്കളുടെ ചില്ലറ വിൽപ്പനക്കാരും,നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്