Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 14:16 IST
Share News :
കോട്ടയം: കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് രവീന്ദ്രഭട്ടതിരി (ബാബു) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് മങ്ങാട്ട് ഇല്ലത്ത് നടക്കും. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവാറന്മുള അപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂരിൽ നിന്നും തിരുവോണത്തോണിയിൽ കഴിഞ്ഞ 5 വർഷമായി യാത്ര ചെയ്യുന്നത്തിനുള്ള നിയോഗം ബാബു ഭട്ടതിരിക്കായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.