Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാർ വള്ളിയമ്പിൽ പ്രകാശൻ മകൻ അശ്വിൻ പ്രകാശ് നിര്യാതനായി

01 Jul 2026 21:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി മാന്നാർ വള്ളിയമ്പിൽ പ്രകാശൻ മകൻ അശ്വിൻ പ്രകാശ് 27 വയസ് നിര്യാതനായി. ശവ സംസ്ക്കാരം 2-7-26 വ്യാഴം 2 മണിക്ക് വീട്ടുവളപ്പിൽ.. മാതാവ് : കുസുമം 

സഹോദരങ്ങൾ : അർജുൻ, ആദിത്യ



.

Follow us on :

More in Related News