Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 20:32 IST
Share News :
കോഴിക്കോട് : ചങ്ക്സ് ഗ്രൂപ്പ് കുന്ദമംഗലം ഹൈസ്ക്കൂൾ 99 ബാച്ച് 2024 - 2025 വർഷത്തെ എസ്.എസ് എൽ സി ,പ്ലസ്ടു വിജയികളായ കുട്ടികൾക്കുളള അനുമോദന ചടങ്ങും പുരസ്ക്കാര വിതരണവും നടത്തി . കുന്ദമംഗലം സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങ് എട്ടാം വാർഡ് മെമ്പറും ചങ്ക്സ് ഗ്രൂപ്പ് അംഗം കെ.കെ. സി നൗഷാദ് ഉദ്ഘാടനം ചെയ്തു . ടി .പി . നിധീഷ് അദ്ധ്യക്ഷത വഹിച്ചു . ശ്രീജിനി ടീച്ചർ ആമുഖ പ്രഭാഷണം നടത്തി .എം.ടി . രജീഷ് , പി .പ്രതിഷ് , ഇ . സനൽ കുമാർ , . രേഷ്മ, സി.വി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.