Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 16:01 IST
Share News :
കോട്ടയം: കോട്ടയം മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ (81) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: സാവിത്രിക്കുട്ടിയമ്മ (ചെമ്പിളാവ് കോടയാലിൽ കുടുംബാംഗം). മക്കൾ: ഗിരീഷ് കുമാർ (ഇ.കെ സ്റ്റോഴ്സ് കോട്ടയം), ബിനീഷ് മള്ളൂശേരി (മെട്രോവാർത്ത, കോട്ടയം). മരുമകൾ: പ്രീത ഗിരീഷ്.
Follow us on :
Tags:
More in Related News
Please select your location.