Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

26 Dec 2024 20:29 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പിനായി നിർദ്ദിഷ്ട സമയത്തിനുളളിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനികബോർഡിന്റെ വെബ് സൈറ്റ് വഴി ഡിസംബർ 30 മുതൽ ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് കേന്ദ്രീയ സൈനിക ബോർഡിന്റെ https://online.ksb.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.


Follow us on :

More in Related News