Tue May 20, 2025 3:20 AM 1ST
Location
Sign In
04 May 2025 19:00 IST
Share News :
തലയോലപ്പറമ്പ്: തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്‌ഞത്തിന് തുടക്കമായി. സപ്‌താഹയജ്‌ഞത്തിന്റെ ദീപ പ്രകാശനം ആചര്യൻ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം മേൽ ശാന്തി ബാബു നമ്പൂതിരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ബി.അജിത്ത്, കെ.രാജേന്ദ്രകുമാർ, എസ്.ശ്രീജിത്ത്, കെ.എസ് സാജുമോൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സപ്താഹം 10 ന് സമാപിക്കും. പ്രതിഷ്ഠാ ദിനമായ മെയ് ഏഴിന് രാത്രി 7 ന് സർവൈശ്വര്യപൂജ നടക്കും.
Follow us on :
Tags:
More in Related News
Please select your location.