Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന പുരസ്കാര ജേതാവ്: പ്രസന്നകുമാരി ടീച്ചർക്ക് യാത്രയപ്പ് നൽകി.

13 May 2025 16:17 IST

UNNICHEKKU .M

Share News :



മുക്കം: 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അങ്കണവാടി

വർക്കറും ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രസന്നകുമാരി ടീച്ചർക്ക്

 ഊഷ്മളമായ യാത്രയയപ്പ് നൽകി. മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാനപുരസ്കാരജേതാവുകൂടിയാണ് പ്രസന്ന ടീച്ചർ . മാവൂർ ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അങ്കണവാടി വർക്കർമാരും ഹെർപ്പർമാരും ചേർന്നാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ റസാഖ്ഉദ്ഘാടനം നിർവഹിക്കുകയും ഉപഹാരം നൽകുകയും ചെയ്തു .

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ അധ്യക്ഷത വഹിച്ചു.

സിഡി പി ഒ കെ ബി പ്രസന്നകുമാരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി ഖാദർ,

ക്ഷേമകാര്യ സ്റ്റാൻസ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ 

ശുഭ ഷൈലേന്ദ്രൻഗീതാ കാവിൽപുറായ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

ജയശ്രീ ദിവ്യ പ്രകാശ്,ശ്രീജ ആറ്റാഞ്ചേരി,

 പി ഉമ്മർ മാസ്റ്റർ, മോഹൻദാസ്, ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ സരസ്വതി,

ഐ സി ഡി എസ് സൂപ്പർവൈസർമാരായ ലിസ ,റീജ ,കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ ഷെറിൻദേവകി ടീച്ചർ ചന്ദ്രിക ടീച്ചർഎന്നിവർ ആശംസകൾ നേർന്നു.

അങ്കൺവാടി വർക്കർമാരായ കെ സ്മിത സ്വാഗതവും അനിത നന്ദിയും പറഞ്ഞു.

Follow us on :

More in Related News