Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 21:17 IST
Share News :
കടുത്തുരുത്തി: - വടുകുന്നപ്പുഴ - സ്വദേശി - നമ്പ്യാഴത്ത് NK മണിക്കുട്ടൻ 53 - മരണമടഞ്ഞത്. പെരുവ -കോസ്ക്കോ ക്ലബ്ബിന്റെ പ്രധാന പ്രവർത്തകനായിരുന്നു. മുളക്കുളംഅമ്പലപ്പടിക്ക് സമീപം - ഇന്ന് രാവിലെ 9 - 30 - ഓട് കൂടി സ്കൂട്ടറിൽ പിറവത്തെ പണി സ്ഥലത്തേയ്ക്കു പോകുന്ന വഴിയിൽ എതിരെ വന്ന ഓട്ടോ റിക്ഷ ഇടിച്ചു ഗുരുതരമായി
പരുക്കേറ്റ്.ഉടൻ തന്നെ പിറവം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും,കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തു. കോട്ടയത്തേയ്ക്ക് പോകുന്ന വഴിയിൽ സീരിയസ് ആകുകയും കാരിത്താസ് ഹോസ്പിറ്റലിൽ കയറ്റി എങ്കിലും മരണം സംഭവിക്കുകയായിരുന്നു.ക്യാൻസർ രോഗത്തിന് ചികിത്സ ചെയ്തു സുഖം പ്രാപിച്ചു വരുകയായിരുന്നു മണിക്കുട്ടൻ.
ഭാര്യ: സുജ - കുറുമുളളൂർ - മംഗലത്ത് കുടുംബാംഗം.ഏക മകൻ - നിലൻ മണി കുട്ടൻ - +2 വിദ്യാർത്ഥി. പെരുവ GHSS.
ഭൗതികശരീരം നാളെ - മെയ് - 20 ബുധൻ - രാവിലെ 10 മണിക്ക് വടുകുന്നപ്പുഴയിലെ വസതിയിൽ എത്തിക്കും.സംസ്കാരം പകൽ ഒരു ഒരുമണിക്ക് വീട്ടുവളപ്പിൽ,
Follow us on :
Tags:
More in Related News
Please select your location.