Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു ;

30 Jul 2025 21:57 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഇൻസ്പെക്ടർ എസ് എച്ച് ഒ ഏറ്റുമാനൂർ അൻസൽ എ. എസ് ( പ്രസിഡന്റ്,), എ എസ് ഐ ഡി എച്ച് ക്യു കോട്ടയം ഇ എൻ സിബിമോൻ (വൈസ് പ്രസിഡന്റ്), കൺട്രോൾ റും എസ് ഐ കെ. സി സലിംകുമാർ (സെക്രട്ടറി), എസ് ബി എസ് ഐ കെ.ടി രാംദാസ് (ജോ. സെക്രട്ടറി), എസ് ഐ എസ് എസ് ബി കോട്ടയം മുഹമദ്ഷഫിക്ക് ( ഖജാൻജി), എസ് ഐ എസ് എസ് ബി കോട്ടയം പ്രേംജി കെ നായർ, എസ് ഐ കോട്ടയം കൺട്രോൾ റും മാത്യൂ പോൾ, വൈക്കം പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് കുമാർ കെ,

കോട്ടയം കൺട്രോൾ റും എസ് ഐ അജിത്ത് ടി ചിറയിൽ, എസ് ഐ പാലാ ബിജു ചെറിയാൻ, സൈബർ സെൽ പൊലീസ് സ്റ്റേഷൻ എ എസ് ഐ സുനിമോൾ രാജപ്പൻ, കോട്ടയം കൺട്രോൾ റൂം എ എസ് ഐ കെ.ടി അനസ്, ഡി എച്ച് ക്യു കോട്ടയം എ എസ് ഐ അജി.കെമുഹമ്മദ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞെടുത്തു. സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി ഇൻസ്പെക്ടർ എസ് എച്ച് ഒ കിടങ്ങൂർ കെ. എൽ മഹേഷ്, എസ് എസ് ബി കോട്ടയം എസ് ഐ പ്രേംഷാ ബി, കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ എസ് ഐ മഹേഷ് കൃഷ്ണൻ എന്നിവരെ

തിരഞെടുത്തു. ഓഡിറ്റ് കമ്മറ്റി അംഗങ്ങളായി ജില്ലാ ക്രൈം ബ്രാഞ്ച് എസ് എ വിജിമോൻ ജെ, പാലാ സ്റ്റേഷനിലെ എ എസ് ഐ സുഭാഷ് വാസു, അയർക്കുന്നു സ്റ്റേഷനിലെ എ എസ് ഐ .ജയരാജ് എന്നിവരെ തിരഞ്ഞെടുത്തു

Follow us on :

More in Related News