Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 16:15 IST
Share News :
തിരുവിതാംകൂർ ദേവസ്വം ബോർഡ് മാന്നാർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശിവക്ഷേത്ര ശ്രീ കോവിൽ സമർപ്പണവും പുനപ്രതിഷ്ഠ ചടങ്ങുകളും2026 ജൂൺ 22 മുതൽ 25 വരെ തീയതികളിൽ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനത്താലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി യുടെയും പ്രകാശൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കും. പ്രധാന ദിവസമായ ജൂൺ 24 രാവിലെ ഗണപതിഹോമം ഉഷ:പൂജ, ജീവകലശം എഴുന്നള്ളിക്കൽ ബിംബപ്രതിഷ്ഠ ജീവ കലശാഭിഷേകം പരികല ഷാഭിഷേകം, തിമിലപ്പാണി,ബ്രഹ്മ കലഷാഭിഷേകം, എന്നീ ക്ഷേത്ര ചടങ്ങുകളും ക്ഷേത്ര പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും,വിവിധ സമുദായ സംഘടന നേതാക്കളും, ജനപ്രതിനിധികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ഷേത്രപദേശക സമിതി പ്രസിഡണ്ട് പി പി പുരുഷോത്തമൻ, സെക്രട്ടറി സജീവ് കുമാർ, എസ് ജി ഓ ബിജു ബോസ്, ബിന്ദു മനോജ്, ഉൾപ്പെടെയുള്ള ക്ഷേത്ര ഉപദേശക കമ്മിറ്റി അംഗങ്ങൾ അറിയിച്ചു....
Follow us on :
Tags:
More in Related News
Please select your location.