Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹോദര്യ പദയാത്ര സ്വാഗത സംഘം ഓഫീസ്സ് തുറന്നു.

14 May 2025 20:26 IST

UNNICHEKKU .M

Share News :



മുക്കം :നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ മുക്കത്ത് നടക്കുന്ന തിരുവമ്പാടി മണ്ഡലം സ്വീകരണ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത് നിർവഹിച്ചു.

 മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി ഇ കെ കെ ബാവ , ട്രഷറർ ലിയാകത്തലി മുറമ്പാത്തി , എം പി ജാഫർ , സെലീന പുൽപ്പറമ്പ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News