Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 08:49 IST
Share News :
വൈക്കം: യുവകലാസാഹിതി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗായിക എസ്. ജാനകി അനുസ്മരണം നടത്തി. ഗായകൻ ബി. ഹരികൃഷ്ണൻ അനുസ്മരണ പരിപാടി ഉദ് ഘാടനം ചെയ്‌തു. യുവകലാസാഹിതി മണ്ഡലംപ്രസിഡന്റ് പി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. സാംജി ടി വി പുരം, ശ്രീലത വർമ്മ, ഡി. മനോജ്, എം. കെമുരളീധരൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. തുടർന്ന് നടന്ന ഗാന സ്മൃതിയിൽ ബി. ഹരികൃഷ്ണൻ, പി.കെ ഹരിദാസ്, സുജാതശ്രീകുമാർ, ഗീതാമോഹൻവർമ്മ,ബിന്ദുഹരിദാസ്,ശ്രീദേവി വി.പി, പ്രീയമ്മ,സായ്പ്രഭവ്, ഗിരീഷ്‌വർമ്മ,, സത്യൻ, രഘു എന്നിവർ ഗാനാലാപനം നടത്തി.
Follow us on :
More in Related News
Please select your location.