Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 08:20 IST
Share News :
മുക്കം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് നാളെ (ബുധൻ) മുക്കത്ത് ഉജ്ജ്വല സ്വീകരണം നൽകുന്നു ജനുവരി 13 ന്ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ സംസ്ഥാന പ്രസിഡണ്ട്.വി .കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു 25 ന് തിരുവനന്തപുരത്ത് സമാപന സമ്മേളനം ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും പ്രസ്തുത ജാഥ കോഴിക്കോട് ജില്ലയിൽ ജനുവരി 15ന് ബുധനാഴ്ച 12 മണിക്ക് ആദ്യത്തെ സ്വീകരണ കേന്ദ്രമായ മുക്കത്ത് എത്തിച്ചേരും മുക്കത്ത് എത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയുടെ മുന്നോടിയായി മുക്കത്ത് വിളംബരജാഥ നടത്തി.ഏരിയ സെക്രട്ടറി ശശി ഊരാളി കുന്നത്ത് അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡൻറ് കെ .ടി . നളേശൻ ഉദ്ഘാടനം ചെയ്തു.
റഫീഖ് വാവാച്ചി, സജീഷ് വയലത്ത്,ബാബു ചെമ്പററ,ഷിബു കല്ലൂർ,അജീഷ് തിരുവമ്പാടി, കോയകുട്ടി കൊടിയത്തൂർ,അബ്ദുൽറസാക്ക് ആനയാംകുന്ന്,ശിവൻ കൂടരഞ്ഞി , ജോളി,ഉണ്ണി നാരായണൻ,സ്മിത,തുടങ്ങിയവർ നേതൃത്വം നൽകി.മുക്കം യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും ഏരിയ ഖജാൻജി രാജഗോപാലൻ മണാശ്ശേരി നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.