Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 23:09 IST
Share News :
കടുത്തുരുത്തി : വീടില്ലാതിരുന്ന കുടുംബത്തിന്
കടുത്തുരുത്തി റോട്ടറി ക്ലബ്ബ്
മൈലാടും പാറയിൽ സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റം മൂന്നിന് 9 മണിക്ക് മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് കേണൽ പി.ജെ. സൈമൺ അധ്യക്ഷത വഹിക്കും. അരൂക്കുഴുപ്പിൽ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ 5.50 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂർത്തീകരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.