Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വികസന സദസ് നാളെ

30 Oct 2025 21:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 31 ( വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന്് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. 





Follow us on :

More in Related News