Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ പഞ്ചായത്ത് പ്രദേശത്തെ ബോർഡുകൾ നീക്കം ചെയ്യണം

13 Dec 2024 20:56 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഞീഴൂർ പഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ളതായ കൊടിതോരണങ്ങളും, പരസ്യ ബോർഡുകളും, ബാനറുകളും അടിയന്തിരമായി 16/12/2024 തിങ്കളാഴ്ചക്കകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യേണ്ടതാണ്. നീക്കം ചെയ്യാത്തവ പഞ്ചായത്തിൽ നിന്നും നേരിട്ട് നീക്കം ചെയ്യുന്നതും സ്ഥാപിച്ചവരിൽ നിന്നും നീക്കം ചെയ്യുന്നതിന് ചെലവായ തുകയും ബഹു. ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള പിഴയും ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.




Follow us on :

More in Related News