Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

18 Nov 2024 18:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി കോളജ് ലാബിലേക്ക് അൾട്രാസൗണ്ട് മെഷീൻ, വാക്‌സ് ബാത്ത് വിത്ത് അക്‌സസറീസ് നോൺസ്റ്റിക് വെർഷൻ, ക്വാഡ്രിസെപ്‌സ് ടേബിൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 29ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597284, 2597279.


Follow us on :

More in Related News