Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 23:07 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ ഈ വർഷത്തെ പ്രേംനസീർ വനിതാ രത്ന പുരസ്ക്കാരം ചലച്ചിത്ര താരം സോനാ നായർക്ക് സമർപ്പിക്കുമെന്ന് വനിതാ വിംഗ് ചെയർപേഴ്സൺ ഷംസ് അബ്ദീനും കൺവീനർ ഡോ.ഗീതാഷാനവാസും അറിയിച്ചു. ലോക വനിതാ ദിനമായ മാർച്ച് 8 വൈകുന്നേരം 6 ന് തമ്പാനൂർ ഹൈലാൻ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ സമർപ്പിക്കുമെന്ന് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.