Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 20:07 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ കുമ്മംകോട്ട് കെ ഐ ജോസഫ്(പാപ്പച്ചൻ - 85) നിര്യാതനായി. സംസ്കാരം ഞായർ പകൽ 2.30 ന് കടുത്തുരുത്തി താഴത്തു പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാൻവെട്ടം കൂട്ടാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, പരേതയായ സോഫി, പരേതനായ ജോയി, സ്മിത തോമസ്. മരുമക്കൾ: പരേതനായ തമ്പി അഞ്ചു കണ്ടത്തിൽ, പരേനായ സാബു തെക്കേടത്ത്, തോമസ് നെയ്യത്തും പറമ്പിൽ.
Follow us on :
Tags:
More in Related News
Please select your location.