Thu May 29, 2025 7:42 AM 1ST

Location  

Sign In

ആപ്പാഞ്ചിറ പൂഴിക്കോല്‍ വെള്ളാരംകാലായില്‍ സി കെ വാസു നിര്യാതനായി.

28 Feb 2025 22:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ: പൂഴിക്കോല്‍ വെള്ളാരംകാലായില്‍ വാസു സി കെ (80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍ ഭാര്യ: പരേതയായ മങ്ക

മക്കള്‍:സുജാത,സജീ.

മരുമക്കള്‍:പരേതനായ രാജന്‍,ശോഭ സജി.

Follow us on :

More in Related News