Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിൽ ഫാഷൻ ഡിസൈനിംഗ് ഡിപ്‌ളോമ

29 Nov 2024 19:28 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ  പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് ആൻഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത:പത്താം ക്ലാസ്സ്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം.


Follow us on :

More in Related News