Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 20:40 IST
Share News :
കടുത്തുരുത്തി: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ കുറുപ്പുന്തറ, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 26 ( മേനോൻ ഗേറ്റ്) ജൂലൈ എട്ട് (ബുധനാഴ്ച) വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Follow us on :
Tags:
Please select your location.