Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 19:48 IST
Share News :
യായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സാജിദ്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്‍എയിനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെ .ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു. ഭാര്യ റാബിയ
മക്കള്‍. മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമ
. കബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് ഏന്തയാർ ബദരിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ
--
Follow us on :
More in Related News
Please select your location.