Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറുമ്പയം ശ്രീ മഹാദേവ ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠ ചടങ്ങ് ഭക്തി സാന്ദ്രമായി.

16 Jul 2026 20:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഇറുമ്പയം ശ്രീ മഹാദേവ ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠ ചടങ്ങ് ഭക്തി സാന്ദ്രമായി. ബ്രഹ്മശ്രീ ആമേട മംഗലത്തുമന ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. പുണ്യാഹം, കലശപൂജ, പായസ ഹോമം, സർപ്പ സ്ഥാനത്ത് പൂജ, ആവാഹനം, പ്രതിഷ്ഠ, കലഷാഭിഷേകം, നൂറുംപാലും, പ്രസാദ ഊട്ട്, ദീപാരാധന, സർപ്പബലി എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ക്ഷേത്രം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News