Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ റംസാൻ പ്രമാണിച്ച് ഖാദി റിബേറ്റ് മേള

10 Mar 2026 20:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ റംസാൻ പ്രമാണിച്ച് മാർച്ച് 11 മുതൽ 23 വരെ(15, 20,22 തീയതികൾ ഒഴികെ) ഖാദി മേള നടത്തും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും.

കെ.ജി.എസ്. സി.എസ്.ഐ. കോംപ്ലക്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 0481-2560587), റവന്യൂ ടവർ, ചങ്ങനാശ്ശേരി (ഫോൺ: 0481-2423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ (ഫോൺ: 0481-2535120), കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം (ഫോൺ: 04829-233508),  മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, ഉദയനാപുരം (ഫോൺ: 98958 41724), ഭാരത് മാതാ കോംപ്ലക്സ്, കുറവിലങ്ങാട് (ഫോൺ: 7907537156) എന്നീ വിൽപ്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാകുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.




Follow us on :

More in Related News