Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 16:51 IST
Share News :
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ
അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കി വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ പരിശ്രമിച്ചാലും എൽഡിഎഫ് പൂഞ്ഞാറിൽ മികച്ച വിജയം കരസ്ഥമാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ. ചില പോലീസുകാർ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തി. അതിനെയും എൽഡിഎഫ് അതിജീവിക്കും. പരാജയഭീതി നിലനിൽക്കുന്നത്കൊണ്ട് തന്നെ നിശബ്ദ പ്രചരണ ദിവസമായ ബുധനാഴ്ച കാശും കിറ്റ് വിതരണവും ഒക്കെ ചെയ്ത് യുഡിഎഫ് - ബിജെപി രംഗത്തെത്തിയിരുന്നു. പോളിംഗ് ദിനത്തിലും കള്ളവോട്ടിനുള്ള ശ്രമങ്ങൾ വ്യാപകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Follow us on :
Tags:
Please select your location.