Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെമ്മറീസ് 95 -2000" രണ്ടാമത് രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു

03 Jun 2026 20:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:: "മെമ്മറീസ് 95 -2000" രണ്ടാമത് രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു 

ഉഴവുർ സെൻ്റ് സ്റ്റീഫൻസ് കോളേജിലെ

1995-2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ കുട്ടായ്മയുടെ മെമ്മറീസ് രണ്ടാമത്തെ സംഗമ രജിസ്ട്രേഷൻ കിക്കോഫ് ചെയ്തു.ഉഴവൂർ കോളജിൽ വച്ച് കൂടിയ പരിപാടി വിജയിപ്പിക്കാൻ വിവിധ കമ്മറ്റികൾ രുപീകരിച്ചു കൊണ്ട് "മെമ്മറീസ് 95-2000 " ഒരു വൻ വിജയമാക്കി മാറ്റുവാൻ തീരുമാനിക്കുകയുണ്ടായി.വിവിധ കമ്മറ്റികളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ

ചെയർമാൻ ബിജു KL

വൈസ് ചെയർമാൻമാർ

ജോമോൻ KS ,സുരേഷ് ഗോപാലൻ

സോമോൾ സി. ജോർജ്ജ്. ജനറൽ കൺവീനർ ,സജി ഓലിക്കര

ജോ. കൺവീനേഴ്സ്സ്റ്റീഫൻ ജോൺ

അഡ്വ. ഷൈബി അലക്സ് ബീനാ മാനുവൽ. ചീഫ് കോർഡിനേറ്റർ സ്റ്റീഫൻ ചെട്ടിക്കൻ ജോ. കോഡിനേറ്റേഴ്സ്

ജോസഫ് സൈമൺ റോബിൻ ജോസഫ് അമ്പിളി എലിസബത്ത്.

ഗ്ലോബൽ കോഡിനേറ്റേഴ്സ് ജെയിംസ് തെക്കനാടൻ സിൻ്റോ വി ജോൺ

സാനു Kജോൺ ജോസഫ് എം ഐ

മെട്രിസ് ഫിലിപ്പ് സിനു MB സുനു സൈമൺ തോമസുകുട്ടി K C. പ്രോഗ്രാം കമ്മറ്റി കൺവീനർ രാജേഷ് K ജോ. കൺവീനേഴ്സ് അഡ്വ ജീമോൻ MA

നവീൻ രാജ് റോസ്മി വിനോദ്.പബ്ലിസിറ്റി കൺവീനർ

ബെയ്ലോൺ എബ്രാഹം

ജോ.കൺവീനേഴ്സ് ജാൻസി ജോബി

സുധീഷ് കുമാർ ജോയിസ് മോൻ,.

റിസപ്ഷൻ കമ്മറ്റി കൺവീനർ

നിർമ്മല ജോ കൺവിനേഴ്സ്

ജോമോൻ ജോണി ലിജോ കരിമുണ്ടക്കൽ ഉണ്ണികൃഷ്ണൻ.

രജിസ്ട്രേഷൻ കമ്മറ്റി കൺവീനർ

ജോസ് എബ്രാഹം, ജോ. കൺവീനേഴ്സ്

സന്ധ്യാ S നായർ, ജോസ് തച്ചേരിൽ 

സോജൻ അജു ജേക്കബ് സിനിമോൾ.

ഫുഡ് കമ്മറ്റി ചെയർമാൻ വിനോദ് പുളിക്ക നിരപ്പേൽ ലിജു നിരപ്പിൽ 

ജോ കൺവീനേഴ്സ് റ്റോമി ഞീഴൂർ.

സ്പോർട്സ് കമ്മറ്റി കോഡിനേറ്റേഴ്സ്

മനോജ് സി ജോർജ് ജോപ്പി ജോർജ് .

യുഎസ്എ കോ ഓർഡിനേറ്റേഴ്‌സ് 

സാജു കണ്ണമ്പള്ളി  ജോബോയ് മണല്ലേൽ  ലിൻസൺ കൈതമല 

ഇംഗ്ലണ്ട് :-കോഓർഡിനേറ്റേഴ്‌സ് 

ഷീജൻ ജോർജ് മാത്യു ചാലിൽ 

ബിനോയ്‌ കെ എസ് 

എന്നിവരെ തിരഞ്ഞെടുത്തു

Follow us on :

More in Related News