Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 20:40 IST
Share News :
കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി സമൃദ്ധി പദ്ധതി യുടെ ഭാഗമായി *സൗജന്യമായി* കതിർ ആപ്പ് കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നാളെയും തുടരുന്നതാണ്.
ആരെങ്കിലും ഇതുവരെ ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ നാളെ (21/02/25) രാവിലെ 10:30 മുതൽ വൈകിട്ട് 3.30 വരെ കടുത്തുരുത്തി കൃഷി ഭവൻ ഓഫീസിൽ എത്തി ചെയ്യാവുന്നതാണ്.
കൃഷി വകുപ്പ് സബ്‌സിഡി ആനുകുല്യങ്ങൾ തുടർന്നും ലഭിക്കുന്നതിനു
ചെറുകിട നാമ മാത്ര കർഷകർ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
രജിസ്ട്രേഷന് വരുന്ന കർഷകർ ആധാർ കാർഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്പോർട്ട് size ഫോട്ടോ, മൊബൈൽ ഫോൺ എന്നിവ കൈയിൽ കരുതണം.
Follow us on :
Tags:
More in Related News
Please select your location.