Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2025 23:03 IST
Share News :
കടുത്തുരുത്തി:കുറവിലങ്ങാട് വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്ര സർക്കാരിന്റെ തൊഴിൽ പരിശീലന വിഭാഗമായ ജന ശിക്ഷൻ സൻസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ 20 വനിതകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Follow us on :
Tags:
Please select your location.