Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2025 20:46 IST
Share News :
വൈക്കം: പടിഞ്ഞാറ്റുംചേരി വടക്കേ മുറി വി.കെ.വി.എം. എൻ.എസ് എസ് . കരയോഗത്തിന്റെ നേതൃത്വത്തിൽ മുൻ മന്ത്രിയും പ്രഥമ എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റുമായിരുന്ന പരേതനായ വി.കെ .വേലപ്പന്റെ അനുസ്മരണം ആചരിച്ചു. വേലപ്പന്റെ സ്മൃതി മണ്ഡപത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. കരയോഗം പ്രസിഡൻ്റ് കെ.പി.രവികുമാർ , വൈസ് പ്രസിഡൻ്റ് എം.എസ്. മധു , സെക്രട്ടറി സി.ശ്രീഹർഷൻ, യൂണിയൻ അഡിഷണൽ ഇൻസ്പക്ടർ എസ്. മുരുകേശ്, വനിതാ സമാജം ഭാരവാഹികളായ ലീലാമ്മ ,ഗിരിജ എസ്.നായർ , അനിത ഹർഷൻ, ജലജ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.