Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 10:59 IST
Share News :
മേലൂർ:
മേലൂരിലെ ഇരുണ്ട കാലഘട്ടത്തിൽ രാഷ്ട്രീയ അക്രമികളുടെ ക്രൂര മർദ്ദനത്തിരയായി ധീരരക്ത സാക്ഷിത്വം വരിച്ച ചമ്മട്ട ശ്രീധരൻ നായരുടെ 37-ാം രക്തസാക്ഷി ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂലാനി മേഖല കമ്മിറ്റിയുടെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൂലാനി മേഖല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം ബ്ലോക്ക് വൈസ് പ്രസിഡന്റ് NC തോമസ്, മൾട്ടി പർപ്പസ് ബാങ്ക് പ്രസിഡന്റ് എ നന്ദകുമാർ,DCC സെക്രട്ടറി PK ഭാസി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിൻസൺ നടവരമ്പൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൂരജ് സുകുമാരൻ,പരിയാരം ബ്ലോക്ക് സെക്രട്ടറി PV പാപ്പച്ചൻ ആശംസ് പി ദയാൽ, K K രവി, പോൾ നെറ്റിക്കാടൻ, K S സാംമ്പു, രാധാകൃഷ്ണൻ, കൊച്ചുമോൾ ദിലീപ്, ഭാസി, ചന്ദ്രൻ, N T ജോസ് തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.