Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം സി റോഡിൽ ബ്രക്ക് നഷ്ടപെട്ട കെ എസ് ആർടിസി ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് .

06 Apr 2026 20:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : എം സി റോഡിൽ ബ്രക്ക് നഷ്ടപെട്ട കെ എസ് ആർടിസി ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക് .വൈകുന്നേരം മൂന്ന് മണിയോടെ പുതുവേലി കോളേജിന് സമീപം ആയിരുന്നു അപകടം പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാഹനങ്ങളിൽ ഇടിച്ച ശേഷം ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് തിന്നത് ബസ് ഡ്രൈവറുടെ സമയോജിതമായ ഇടപെടിൽ മൂലം വൻ ദുരന്തം ഒഴിവായി

Follow us on :

More in Related News