Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 20:39 IST
Share News :
കടുത്തുരുത്തി :ജനറൽ വർക്കേഴ്സ് യൂണിയൻ സി ഐ ടി യൂ തലയോലപ്പറമ്പ് ഏരിയ ശില്പശാല നടന്നു
തലയോലപ്പറമ്പ് സഖാവ് പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന ശില്പശാല സി ഐ ടി യൂ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ : വി ജയപ്രകാശ് ഉത്ഘാടനം ചെയ്തു സി ഐ ടി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ രമേശൻ സി ഐ ടി യൂ ജില്ലാ വൈസ് പ്രസിഡന്റ് കെ ബി രമ, സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ എസ് വേണു ഗോപാൽ, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറി ആർ നികിതകുമാർ ഏരിയ സെക്രട്ടറി വി എൻ ബാബു എന്നിവർ സംസാരിച്ചു ഏരിയ പ്രസിഡന്റ് ഏ കെ രെജീഷ് അധ്യക്ഷത വഹിച്ചു നന്ദകുമാർ സ്വാഗതം പറഞ്ഞു വി പി ഷാ നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.