Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 20:42 IST
Share News :
വൈക്കം: തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഓ. പി നടത്തുന്നതിനായുള്ള ഒരു ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം മാർച്ച് 16 തിങ്കളാഴ്ച രാവിലെ 10. 30 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. അംഗീകൃത യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പരിചയസമ്പന്നതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ സഹിതം പ്രസ്തുത ദിവസം ആമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്ജ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.