Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2025 10:07 IST
Share News :
കോട്ടയം: എംപി സന്തോഷ് കുമാർ കോട്ടയം നഗരസഭ അധ്യക്ഷനാകും. വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരസഭ ഭരണം നിലനിർത്തിയ കോൺഗ്രസ് മുതിർന്ന അംഗം എം. പി സന്തോഷ് കുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചു. ഡിസംബർ 26ന് നടക്കുന്ന യോഗത്തിൽ സന്തോഷ് കുമാറിനെ ചെയർമാനായി തിരഞ്ഞെടുക്കും. കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷം എം. പി സന്തോഷ് കുമാർ നഗരസഭ അധ്യക്ഷനാകും. ഇതിനു ശേഷമുള്ള ഒന്നര വർഷം ടി. സി റോയിയും അവസാനത്തെ ഒരു വർഷം അഡ്വ. ടോം കോര അഞ്ചേരിയും നഗരസഭ അധ്യക്ഷന്മാരാകും. 53 അംഗ കോട്ടയം നഗരസഭയിൽ 32 അംഗങ്ങളുടെ പിൻതുണയോടെയാണ് കോൺഗ്രയും യുഡിഎഫും ഭരണം പിടിച്ചത്.
Follow us on :
More in Related News
Please select your location.