Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2025 16:42 IST
Share News :
കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടി യുവാക്കൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് സംഘടിപ്പിക്കുന്നു.
ജനുവരി 22 ബുധനാഴ്ച വൈകുന്നേരം 6 .30ന് കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിശീലന പരിപാടി നടക്കുന്നത്. ജെസിഐ ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായരാണ് ഫാക്കൽറ്റി.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50പേർക്ക് സൗജന്യ രജിസ്ട്രേഷൻ ഉണ്ടായിരിക്കുമെന്ന് ജെ സി ഐ കൊയിലാണ്ടി പ്രസിഡൻറ് ഡോ. അഖിൽ. എസ്. കുമാർ അറിയിച്ചു.
രജിസ്റ്റർ ചെയ്യുന്നതിനായി 79 94 5 7 4 3 5 5 '63 64 75 0 7 0 6 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.
Follow us on :
Tags:
Please select your location.