Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹന പരിശോധകരെത്തിയപ്പോൾ ബസ്റ്റാൻ്റിലെ സ്വകാര്യ ബസുകൾ പലതും മുങ്ങി.

15 Oct 2024 07:13 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം : നിയമലംഘകരെ പിടി കൂടാൻ മിന്നൽ പരിശോധയ്ക്കായി മോട്ടോർ എൻഫോഴ്സ് മെൻ്റ് ടീം എത്തിയപ്പോൾ ബസ്റ്റാൻറിൽ സ്ഥിരമായി പാർക്കു ചെയ്യുന്ന പല ബസുകളും കാണാതായി. കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ ബസ്റ്റാൻ്റുകളിൽ രാവിലെ പരിശോധന നടന്നിരുന്നു. തൊട്ടു പിന്നാലെ യായിരുന്നു മുണ്ടക്കയത്ത് ടീം എത്തിയത്. ഇവർ എത്തുന്നതിന് മുൻപേ സ്റ്റാൻ്റിൽ പാർക്കു ചെയ്തിരുന്ന ബസുകൾ മുങ്ങി. എങ്കിലും മണിക്കൂറുകളോളം ബസ്റ്റാൻഡിൽ പരിശോധന തുടർന്ന സംഘം നിരവധി നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കിയാണ് പിരിഞ്ഞത്.

Follow us on :

More in Related News