Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

06 Jan 2025 20:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു യുവാവ് മാഞ്ഞൂര്‍ വഞ്ചിപ്പുരയ്ക്കല്‍ ചിറയില്‍ പരേതനായ വി.കെ. വാവയുടെ മകന്‍ മിഥുന്‍ (35 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രിയില്‍ വച്ചു യുവാവിന്റെ മരണംഇരവിമംഗലം കക്കത്തുമലയില്‍ 15 ന് പുലര്‍ച്ചെയായിരുന്നു അപകടം. മാതാവ് വത്സമ്മ കാണക്കാരി ബ്രഹ്‌മനാലൊടിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍ - അഖില്‍, പരേതനായ അരുണ്‍. സംസ്‌ക്കാരം നടത്തി.




Follow us on :

More in Related News